ലിവർപൂൾ ചെൽസി മത്സരം സമനിലയിൽ കലാശിച്ചു



ഇന്ന് നടന്ന ലിവർപൂൾ ചെൽസി മത്സരം സമനിലയിൽ. നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

ലിവർപൂണിന് വേണ്ടി പതിനെട്ടാം മിനിറ്റിൽ ലൂയിസ് ഡയസ് ലക്ഷ്യം കണ്ടപ്പോൾ 37 മിനിറ്റിൽ സിസസി ചെൽസിക്ക് വേണ്ടി ലക്ഷ്യം കണ്ടു. കളിയുടെ ഏതൊരു സമയത്തും ചെൽസി കൃത്യമായി മുൻതൂക്കം ഉണ്ടായിരുന്നു പക്ഷേ രണ്ടാമതൊരു ഗോൾ കണ്ടെത്താൻ ചെൽസി മറന്നു പോയി.

ലിലിവർപൂണിന് വേണ്ടി സലാഹു മാക്കൽ ലിസ്റ്ററും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ചെൽസിക്ക് തിയാഗോ സിൽവ എൻസോഫ്രണ്ട്സ് എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ഏതൊരു അവസരത്തിലും കളിയിലെ മുൻതൂക്കം ചെൽസികൊപ്പം ആയിരുന്നു.

Post a Comment

Previous Post Next Post