കേരള ബ്ലാസ്റ്റേഴ്സിന് തോൽവി



കേരള ബ്ലാസ്റ്റേഴ്സിന് ഡ്യൂറൻഡ് കപ്പിൽ തോൽവിയോടെ തുടക്കം ഗോകുലം കേരളക്കെതിരെ 4 3 സ്കോറിനാണ് കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയത്.

ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാർട്ടർ ഫൈനൽ സാധ്യതകൾ മങ്ങി. ആദ്യപകുതിയിൽ ഗോകുലം മൂന്ന് ഗോളുകൾ അടിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ച് ഒന്ന്ന അടിക്കാൻ മാത്രമേ സാധിച്ചുള്ളൂ.

സെക്കൻഡ് ഹാഫില്‍ ഭേദപ്പെട്ട തിരിച്ചുവരവ് കാണിച്ചു എങ്കിലും സ്കോർ 4 മൂന്നിലേക്ക് എത്തിക്കാൻ മാത്രമേ സാധിച്ചുള്ളൂ. കേരള ബ്ലാസ്റ്റേഴ്സിലെ ഐമെൻ്റെ പെർഫോമൻസ് എടുത്തു പറയേണ്ടതാണ്.

ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത കളി വിജയം നിർബന്ധമായി.

Post a Comment

Previous Post Next Post