ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ അലി ഹിലാലിനു വേണ്ടി സൈൻ ചെയ്തു.
160 മില്യൺ ഓഫറാണ് നെയ്മർ ജൂനിയർ അംഗീകരിച്ചത് ബാഴ്സലോണയിലേക്കും എംഎൽഎസിലേക്കും കൂടുമാറാനുള്ള തൻറെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് നെയ്മർ അൽ ഹിലാലിലേക്ക് എത്തിയത്.
ആദ്യം മുന്നോട്ടുവെച്ച 80 മില്യൺ ഓഫർ നെയ്മർ ജൂനിയർ നിരസിച്ചതോടെയാണ് 160 മില്യൺ റെക്കോർഡ് തുകയുടെ ഓഫറുമായി അൽ ഹിലാൽ രംഗത്തെത്തിയത്.
രണ്ടുവർഷത്തോളം നീണ്ടുനിൽക്കുന്ന കരാറിലാണ് നെയ്മർ ജൂനിയർ ഒപ്പ് വെച്ചിട്ടുള്ളത്. ഈ ആഴ്ചയോടെ തന്നെ മെഡിക്കൽ ചെക്കപ്പുകൾ എല്ലാം തീർത്ത് നെയ്മർ ജൂനിയർ ടീമിനോടൊപ്പം ചേരും.