പ്രീമിയർ ലീഗിന് തുടക്കം തുടക്കം

വലിയൊരു ഇടവേള ശേഷം പ്രീമിയർ ലീഗ് തുടങ്ങുകയാണ് ഇന്ന് രാത്രി പന്ത്രണ്ടരക്ക് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി Burnley മത്സരത്തോടുകൂടിയാണ് പ്രീമിയർ ലീഗിന് തുടക്കമാകുന്നത് ആരാധകർ ഉറ്റുനോക്കുന്ന ഒരു ടീം തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി കുട്ടികൾ ഈ സീസണിൽ എന്തൊക്കെ പഠിച്ചാണ് വരുന്നതെന്ന് കാണേണ്ട ഒരു കാര്യം തന്നെയാണ്. അതുപോലെതന്നെ എടുത്തു പറയേണ്ട കാര്യമാണ് ലുടൺ fc വളരെ ചെറിയ സ്റ്റേഡിയത്തിൽ നിന്ന് അവർ എത്തിപ്പെട്ടിരുന്നത് പ്രീമിയർ ലീഗിന്റെ മണ്ണിലേക്ക് ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന ടീം തന്നെയാണ് ലുടൺ fc

Post a Comment

Previous Post Next Post